Right 1കരൂരില്‍ വിജയ്യുടെ ടിവികെ റാലിയില്‍ തിക്കിലും തിരക്കിലും വന്‍ദുരന്തം; മൂന്നുകുട്ടികളും 10 സ്തീകളും അടക്കം 30 പേര് മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്; ശ്വാസം മുട്ടി കുഴഞ്ഞുവീണ നിരവധി പേര് ആശുപത്രിയില്‍; മരണസംഖ്യ ഉയര്‍ന്നേക്കും; അപകടം വിജയുടെ പ്രസംഗത്തിനിടെ; ദുരന്തമുണ്ടായതോടെ പ്രസംഗം നിര്‍ത്തി മടങ്ങി ടിവികെ നേതാവ്; അടിയന്തര നടപടികള്‍ക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി സ്റ്റാലിന്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 8:46 PM IST